Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Project

സ്റ്റാ​ലി​ന്‍റെ സ്വ​പ്ന പ​ദ്ധ​തി​ക്ക് വി​ജ​യ്‌​യു​ടെ റെ​ഡ് സി​ഗ്ന​ൽ; പ​ര​ന്തൂ​റി​ലെ വി​മാ​ന​ത്താ​വ​ള നി​ർ​മാ​ണ നീ​ക്കം ഉ​പേ​ക്ഷി​ച്ചു!

ചെ​ന്നൈ: പ​ര​ന്തൂ​റി​ൽ വി​മാ​ന​ത്താ​വ​ളം നി​ർ​മി​ക്കാ​നു​ള്ള ഡി​എം​കെ സ​ർ​ക്കാ​രി​ന്‍റെ പ​ദ്ധ​തി ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ ഉ​പേ​ക്ഷി​ച്ചു. പ​ര​ന്തൂ​ർ പ്ര​ദേ​ശ​ത്തെ ഭൂ​മി വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ റ​ൺ​വേ നി​ർ​മാ​ണ​ത്തി​ന് അ​നു​യോ​ജ്യ​മ​ല്ലെ​ന്ന് വി​ല​യി​രു​ത്തി​യാ​ണ് വി​ജ​യ്‌​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ടി​വി​കെ സ​ർ​ക്കാ​രി​ന്‍റെ ഈ ​നി​ർ​ണാ​യ​ക തീ​രു​മാ​നം.

പ​ദ്ധ​തി​ക്കാ​യി ക​ണ്ടെ​ത്തി​യ സ്ഥ​ല​ത്ത് ജ​ലാ​ശ​യ​ങ്ങ​ൾ ഏ​റെ​യു​ള്ള​തി​നാ​ൽ നി​ർ​മാ​ണം പ്രാ​യോ​ഗി​ക​മ​ല്ലെ​ന്ന് വ്യ​വ​സാ​യ മ​ന്ത്രി നി​ർ​മ്മ​ൽ കു​മാ​ർ ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ചു. പ​ര​ന്തൂ​റി​ന് പ​ക​രം വി​മാ​ന​ത്താ​വ​ള​ത്തി​നാ​യി മ​റ്റൊ​രു അ​നു​യോ​ജ്യ​മാ​യ സ്ഥ​ലം ഉ​ട​ൻ ക​ണ്ടെ​ത്തു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

മു​ൻ​പ് 2022 ഓ​ഗ​സ്റ്റി​ലാ​ണ് എം.​കെ. സ്റ്റാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡി​എം​കെ സ​ർ​ക്കാ​ർ 4,970 കോ​ടി രൂ​പ ചെ​ല​വി​ൽ പ​ര​ന്തൂ​റി​ൽ ഗ്രീ​ൻ​ഫീ​ൽ​ഡ് വി​മാ​ന​ത്താ​വ​ളം നി​ർ​മി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. എ​ന്നാ​ൽ ത​ണ്ണീ​ർ​ത്ത​ട​ങ്ങ​ൾ നി​ക​ത്തു​ന്ന​തി​നെ​തി​രെ​യും ജ​ന​ങ്ങ​ളെ കു​ടി​യൊ​ഴി​പ്പി​ക്കു​ന്ന​തി​നെ​തി​രെ​യും പ്ര​ദേ​ശ​ത്തെ ക​ർ​ഷ​ക​രും പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​രും രം​ഗ​ത്തു​വ​ന്നി​രു​ന്നു.

പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് ഇ​പ്പോ​ൾ പു​തി​യ സ​ർ​ക്കാ​ർ പ​ദ്ധ​തി ഉ​പേ​ക്ഷി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം ടി​വി​കെ സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​ന​ത്തി​നെ​തി​രെ ഡി​എം​കെ ക​ടു​ത്ത വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചു. വി​മാ​ന​ത്താ​വ​ള​ത്തി​നാ​യി ക​ണ്ണ​ട​ച്ച​ല്ല പ​ര​ന്തൂ‍​ർ തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്നും പ​ദ്ധ​തി​ക്ക് ഏ​റ്റ​വും അ​നു​യോ​ജ്യ​മാ​യ സ്ഥ​ല​മാ​ണ​തെ​ന്നും ഡി​എം​കെ വ​ക്താ​വ് എ. ​ശ​ര​വ​ണ​ൻ പ​റ​ഞ്ഞു.

Leader Page

വി​ബി​ജി റാം ​ജി പദ്ധതി: കേരളത്തിന് പുതിയ പരീക്ഷണങ്ങൾ ഏർപ്പെടുത്താം

മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി റ​ദ്ദാ​ക്കി. പ​ക​രം, വി​ക​സി​ത് ഭാ​ര​ത് ഗാ​ര​ന്‍റി ഫോ​ർ റോ​സ്ഗ​ർ ആ​ന്‍​ഡ് ആ​ജീ​വി​ക മി​ഷ​ൻ (ഗ്രാ​മീ​ണ്‍) വി​ബി​ജി റാം ​ജി (ജി) ​ബി​ൽ 2025 പാ​ർ​ല​മെ​ന്‍റ് പാ​സാ​ക്കി. ഇ​രു​പ​ത് വ​ർ​ഷ​ത്തെ തു​ട​ർ​ച്ച​യാ​യ ന​ട​പ്പാ​ക്ക​ലി​നു​ശേ​ഷം ഉ​ണ്ടാ​യ ഈ ​ചു​വ​ടു​മാ​റ്റം പൂ​ർ​ണ​മാ​യ അ​ഴി​ച്ചു​പ​ണി​യ​ല്ല; ചി​ല ഘ​ട​ക​ങ്ങ​ൾ നി​ല​നി​ർ​ത്തി​യും ചി​ല പു​തു​മ​ക​ൾ കൂ​ട്ടി​ച്ചേ​ർ​ത്തു​മു​ള്ള പു​ന​ർ രൂ​പ​ക​ല്പ​ന​യാ​ണി​ത്. രാ​ജ്യ​ത്തു​ട​നീ​ളം ഈ ​മാ​റ്റ​ങ്ങ​ൾ ശ​ക്ത​മാ​യ ച​ർ​ച്ച​ക​ൾ​ക്കി​ട​യാ​യി. ചി​ല വി​മ​ർ​ശ​ന​ങ്ങ​ൾ യു​ക്തി​സ​ഹ​മാ​ണെ​ങ്കി​ലും ചി​ല​തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളും ന​യ​വി​ശ​ക​ല​ന​ക്കാ​രും ക​ടു​ത്ത ഭി​ന്നാ​ഭി​പ്രാ​യ​മാ​ണ് ഉ​യ​ർ​ത്തു​ന്ന​ത്.


കേ​ര​ള​ത്തി​ന്‍റെ സാ​മൂ​ഹി​ക, സാ​ന്പ​ത്തി​ക, രാ​ഷ്‌​ട്രീ​യ യാ​ഥാ​ർ​ഥ്യ​ങ്ങ​ളെ പു​തി​യ വി​ബി​ജി റാം ​ജി (ജി) ​ക്രി​യാ​ത്മ​ക​മാ​യി വി​ന്യ​സി​ക്കാ​ൻ ഉ​ട​ന​ടി എ​ന്ത് നി​ർ​ണാ​യ​ക ന​ട​പ​ടി​ക​ളാ​ണു വേ​ണ്ട​ത്? നി​ല​വി​ലെ ‘ക്ഷേ​മസ്ഥി​ര​ത മോ​ഡി​ൽ’നി​ന്ന് ഉ​ത്പാ​ദ​ന​വ​ർ​ധ​ന-​സു​ര​ക്ഷ-​മോ​ഡ​ലി​ലേ​ക്ക് കേ​ര​ള​ത്തി​ന് എ​ങ്ങ​നെ മാ​റാ​ൻ ക​ഴി​യും? അ​തി​നാ​യി നി​ല​വി​ലു​ണ്ടാ​യി​രു​ന്ന മ​ഹാ​ത്മ​ാഗാ​ന്ധി തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി (എം​ജി​എ​ൻ​ആ​ർ​ഇ​ജി​എ​സ്) യു​ടെ അ​നു​ഭ​വ​ത്തി​ൽ കേ​ര​ള മോ​ഡ​ലി​നെ എ​പ്ര​കാ​രം ഭാ​വി​യി​ൽ കൂ​ടു​ത​ൽ സു​സ്ഥി​ര​മാ​ക്കാം? വി​ബി​ജി റാം ​ജി (ജി) ​വ​ഴി കേ​ര​ള​ത്തി​ന്‍റെ പ്ര​ത്യേ​ക പ്ര​ശ്ന​ങ്ങ​ളെ നേ​രി​ടാ​ൻ അ​തി​ന്‍റെ സാ​ധ്യ​ത​ക​ൾ പു​നഃ​ക്ര​മീ​ക​രി​ക്കു​ന്ന​തി​നു​ള്ള പു​തി​യ ത​ന്ത്ര​പ​ര​മാ​യ നി​ല​പാ​ടു​ക​ൾ എ​ന്താ​യി​രി​ക്ക​ണം?

കേ​ര​ള​ത്തി​ന്‍റെ അ​നു​ഭ​വ​ങ്ങ​ൾ

മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി ന​ട​ത്തി​പ്പി​ൽ കേ​ര​ളം ശ​ക്ത​മാ​യി​രു​ന്നു. അ​തി​ന്‍റെ തോ​തുകൊ​ണ്ടു മാ​ത്ര​മ​ല്ല, ഭ​ര​ണ​പ​ര​മാ​യ വി​ശ്വാ​സ്യ​ത​യും ഏ​താ​നും സാ​മൂ​ഹി​ക ഫ​ല​ങ്ങ​ളു​മാ​ണു കാ​ര​ണം. തൊ​ഴി​ൽ ആ​വ​ശ്യം യാ​ഥാ​ർ​ഥ്യ​വും സു​സ്ഥി​ര​വു​മാ​യി​രു​ന്നു. ദേ​ശീ​യ ശ​രാ​ശ​രി​യേ​ക്കാ​ൾ ഒ​രു കു​ടും​ബ​ത്തി​ന് 55-65 ദി​വ​സ​ത്തെ ജോ​ലി സ്ഥി​ര​മാ​യി ന​ൽ​കു​ന്ന​തി​നു സാ​ധി​ച്ചു. താ​ര​ത​മ്യേ​ന ന​ഗ​ര​വ​ത്ക​രി​ക്ക​പ്പെ​ട്ട​തും സേ​വ​നാ​ധി​ഷ്ഠി​ത​വു​മാ​യ സ​ന്പ​ദ്‌​വ്യ​വ​സ്ഥ​യി​ൽ​ പോ​ലും ഗ്രാ​മീ​ണ തൊ​ഴി​ൽ ആ​വ​ശ്യ​മാ​ണെ​ന്ന് കേ​ര​ളം തെ​ളി​യി​ച്ചു.

90 ശ​ത​മാ​നം വ്യ​ക്തി​ദി​ന​ങ്ങ​ളും സ്ത്രീ​ക​ളാ​ണു സൃ​ഷ്ടി​ക്കു​ന്ന​ത് എ​ന്ന​തി​നാ​ൽ, കേ​ര​ള​ത്തി​ലെ സ്ത്രീ​ക​ൾ​ക്കാ​യു​ള്ള ഏ​റ്റ​വും ശ​ക്ത​മാ​യ തൊ​ഴി​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് ഉ​പ​ക​ര​ണ​മാ​യി ഇ​തു മാ​റി. ഗാ​ർ​ഹി​ക ഉ​പ​ഭോ​ഗം സ്ഥി​ര​പ്പെ​ടു​ത്തു​ക​യും ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​രു​ടെ കു​ടി​യേ​റ്റം കു​റ​യ്ക്കു​ക​യും, പ്ര​ത്യേ​കി​ച്ചും സ്ത്രീ​ക​ൾ ന​യി​ക്കു​ന്ന കു​ടും​ബ​ങ്ങ​ളെ പി​ന്തു​ണയ്ക്കു​ക​യും ചെ​യ്തു. ഈ ​ഫ​ലം യാ​ദൃ​ച്ഛി​ക​മ​ല്ല; കേ​ര​ള​ത്തി​ന്‍റെ സാ​മൂ​ഹി​ക മൂ​ല​ധ​ന​ത്തി​ന്‍റെ​യും വി​കേ​ന്ദ്രീ​കൃ​ത ഭ​ര​ണ സാ​ന്പ​ത്തി​ക സം​വി​ധാ​ന​ങ്ങ​ളു​ടെ​യും ഫ​ല​മാ​ണ്.

വേ​ത​നം ഉ​പ​ജീ​വ​ന​മാ​ർ​ഗ​മാ​യി മാ​ത്രം ക​ണ്ടി​രു​ന്ന​ത് അ​വ​സാ​നി​പ്പി​ച്ചു. കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ​നി​ന്നു​ള്ള നാ​മ​മാ​ത്ര വേ​ത​നം വേ​ഗ​ത്തി​ൽ ഉ​യ​ർ​ന്ന​പ്പോ​ൾ പ​ദ്ധ​തി​യെ ഒ​രു ഉ​പ​ജീ​വ​ന തൊ​ഴി​ൽ ഗാ​ര​ന്‍റി​യാ​യി മാ​റ്റി. ഈ ​പ​ദ്ധ​തി കു​ടും​ബ​ങ്ങ​ളെ ദാ​രിദ്ര്യ​ത്തി​ൽ​നി​ന്നു സം​ര​ക്ഷി​ച്ചു. പ​ക്ഷേ, മു​ക​ളി​ലേ​ക്കു​ള്ള സാ​ന്പ​ത്തി​ക ഉ​യ​ർ​ച്ച സാ​ധ്യ​മാ​ക്കാ​ൻ ഉ​പ​ക​രി​ച്ചി​ല്ല.

ആ​സ്തി സൃ​ഷ്ടി​ച്ച​തി​ൽ കാ​ലാ​വ​സ്ഥാ അ​വ​ബോ​ധ​മു​ണ്ടാ​യി​രു​ന്നു. പ​ക്ഷേ, സാ​ന്പ​ത്തി​ക​മാ​യി നേ​ട്ടം ഉ​റ​പ്പാ​ക്കി​യി​ല്ല. പ​ഞ്ചാ​യ​ത്തു​ക​ൾ ജ​ല​സം​ര​ക്ഷ​ണം, മ​ണ്ണ് സം​ര​ക്ഷ​ണം, കാ​ർ​ഷി​ക അ​നു​ബ​ന്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ​യ്ക്കു മു​ൻ​ഗ​ണ​ന ന​ൽ​കി. എ​ന്നി​രു​ന്നാ​ലും, പൂ​ർ​ത്തീ​ക​ര​ണ​ത്തി​നു​ശേ​ഷ​മു​ള്ള ഉ​ത്പാ​ദ​ന​ക്ഷ​മ​ത ഉ​റ​പ്പാ​ക്ക​ൽ, ഓ​ഡി​റ്റു​ക​ളു​ടെ അ​ഭാ​വം എ​ന്നി​വ​യി​ൽ വേ​ണ്ട​ത്ര ശ്ര​ദ്ധി​ച്ചി​ല്ല. ഇ​വ സാ​ന്പ​ത്തി​ക​മാ​യി അ​ദൃ​ശ്യ​മാ​യി നി​ല​കൊ​ണ്ടു. വി​ള​വ് അ​ക്കൗ​ണ്ടിം​ഗ് ഇ​ല്ല, വ​രു​മാ​ന ആ​ട്രി​ബ്യൂ​ഷ​ൻ ഇ​ല്ല, പ​രി​പാ​ല​ന​ച്ചെ​ല​വ് ത​ന​താ​യി ഏ​ർ​പ്പാ​ടാ​ക്കി​യി​ല്ല.

മൊ​ത്ത​ത്തി​ൽ ന​ട​ത്തി​പ്പ് നി​ല​വാ​രം മെ​ച്ച​പ്പെ​ട്ട​താ​യി​രു​ന്നെ​ങ്കി​ലും അ​വ​കാ​ശ​ങ്ങ​ൾ ഭാ​ഗി​ക​മാ​യി മാ​ത്ര​മാ​ണ് സം​ര​ക്ഷി​ക്ക​പ്പെ​ട്ട​ത്. ചോ​ർ​ച്ച​ക​ൾ കു​റ​ഞ്ഞു, വേ​ത​നം കി​ട്ടു​ന്ന​തി​ലെ കാ​ല​താ​മ​സം പ്ര​തി​സ​ന്ധി​യാ​യി. കേ​ര​ളം ദാ​രി​ദ്ര്യ-​നി​ർ​മാ​ർ​ജ​ന​ത്തി​ലും വ​നി​താ​ ശ​ക്തീ​ക​ര​ണ​ത്തി​ലും വി​ജ​യി​ച്ചു. എ​ന്നാ​ൽ, മാ​തൃ​ക സു​സ്ഥി​ര​മ​ല്ലാ​താ​യി.

കേ​ര​ളം ഇ​പ്പോ​ൾ ക​ടു​ത്ത സാ​ന്പ​ത്തി​ക സ​മ്മ​ർ​ദ​ത്തി​ലാ​ണ്. സ്ഥി​ര​മാ​യ വ​രു​മാ​ന ക​മ്മി​യും ഉ​യ​ർ​ന്ന ക​ട-​അ​നു​പാ​ത​ങ്ങ​ളു​മു​ണ്ട്. പ്ര​ത്യേ​കി​ച്ച് നി​ല​വി​ലെ കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​യ കേ​ന്ദ്ര-​സം​സ്ഥാ​ന ചെ​ല​വ് പ​ങ്കി​ട​ൽ അ​ന്ത​രീ​ക്ഷ​ത്തി​ൽ. ആ​സ്തി​ക​ൾ മൂ​ല​ധ​ന​വ​ത്ക​രി​ക്ക​പ്പെ​ട്ടി​രു​ന്നി​ല്ല എ​ന്ന​തും ന‍്യൂ​ന​ത​യാ​ണ്. കാ​ലാ​വ​സ്ഥാ വ്യ​തിയാ​ന​ത്തി​ന് അ​നു​യോ​ജ്യ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നി​രു​ന്നു. പ​ക്ഷേ മൂ​ല്യ​നി​ർ​ണ​യം, ധ​ന​സ​ന്പാ​ദ​ന മാ​ർ​ഗ​ങ്ങ​ൾ, പ​രി​പാ​ല​ന വ്യ​വ​സ്ഥ​ക​ൾ എ​ന്നി​വ ഉ​ണ്ടാ​യി​ല്ല. അ​താ​യ​ത്, പൊ​തു മൂ​ല​ധ​ന​ത്തെ ഒ​റ്റ​പ്പെ​ട്ട ആ​സ്തി​ക​ളാ​ക്കി മാ​റ്റി. ഇ​വ​യ്ക്ക് സ​ന്പ​ദ്ഘ​ട​ന​യി​ൽ പു​രോ​ഗ​തി​യു​ടെ, അ​നു​ര​ണ​ന​ങ്ങ​ൾ, തൊ​ഴി​ൽ-​വ​രു​മാ​നം എ​ന്നി​വ പു​തു​താ​യി സൃ​ഷ്ടി​ക്കു​ന്ന​തി​ൽ വേ​ണ്ട​ത്ര ശ്ര​ദ്ധ ന​ൽ​കി​യി​ല്ല.

തൊ​ഴി​ൽ വി​പ​ണി​യി​ൽ പൊ​രു​ത്ത​ക്കേ​ടു​ക​ൾ വ​ർ​ധി​ച്ചു. കേ​ര​ള​ത്തി​ന്‍റെ സാ​ന്പ​ത്തി​കവ​ള​ർ​ച്ച സേ​വ​ന​ങ്ങ​ൾ, പ​രി​ച​ര​ണം, ഹ​രി​ത ജോ​ലി​ക​ൾ, വി​ജ്ഞാ​ന മേ​ഖ​ല​ക​ൾ എ​ന്നി​വ​യി​ലാ​ണ്. എ​ന്നാ​ൽ, തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി​യു​ടെ അ​നു​ബ​ന്ധ പ്ര​വൃ​ത്തി​ക​ൾ സ്ത്രീ​ക​ൾ​ക്കും യു​വാ​ക്ക​ൾ​ക്കും മു​ന്നേ​റ്റ​ശേ​ഷി ല​ഭ്യ​മാ​ക്കാ​ത്ത താ​ഴ്ന്ന വൈ​ദ​ഗ്ധ്യ​മു​ള്ള പ​തി​വു ജോ​ലി​ക​ളി​ൽ മാ​ത്രം ഒ​തു​ങ്ങി​ക്കൂ​ടി.

കേ​ര​ളം നേ​രി​ട്ട പ്ര​തി​സ​ന്ധി വ്യ​ക്ത​മാ​ണ്: സാ​ന്പ​ത്തി​ക​മാ​യി നേ​ട്ടം പ്രാ​യോ​ഗി​ക​മ​ല്ലാ​ത്ത രൂ​പ​ക​ൽ​പ​ന​യി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ട​ൽ; വി​ല​പേ​ശാ​ൻ ക​ഴി​യാ​ത്ത സാ​മൂ​ഹി​ക ഗാ​ര​ന്‍റി​യെ എ​പ്ര​കാ​രം ഫ​ല​പ്ര​ദ​മാ​യി പ്ര​തി​രോ​ധി​ക്കാം എ​ന്നി​ങ്ങ​നെ.


വി​ബി​ജി റാം ​ജി​യി​ലേ​ക്കു​ള്ള നി​ല​പാ​ടുമാ​റ്റം


ഉ​യ​ർ​ന്ന സ്ത്രീ ​തൊ​ഴി​ലാ​ളി പ​ങ്കാ​ളി​ത്തം, ശ​ക്ത​മാ​യ പ​ഞ്ചാ​യ​ത്ത് സ്ഥാ​പ​ന​ങ്ങ​ൾ, വി​ക​സി​ത വ​ർ​ധി​ത കാ​ലാ​വ​സ്ഥാ എ​ക്സ്പോ​ഷ​ർ എ​ന്നി​വ​യു​ടെ അ​ക​ന്പ​ടി​യോ​ടെ​യാ​ണ് കേ​ര​ളം പു​തി​യ വി​ബി​ജി റാം ​ജി (ജി) ​യു​ടെ ച​ട്ട​ക്കൂ​ടി​ലേ​ക്കു പ്ര​വേ​ശി​ക്കു​ന്ന​ത്. തു​ട​ർ​ച്ച​യോ സം​യോ​ജി​ത​മോ ആ​യ ഏ​തൊ​രു പ​രി​പാ​ടി​യും ഉ​ത്പാ​ദ​ന​ക്ഷ​മ​ത ഉ​റ​പ്പാ​ക്കു​ന്ന​തും വൈ​ദ​ഗ്ധ്യം ഉ​ൾ​ച്ചേ​ർ​ക്കു​ന്ന​തും സം​സ്ഥാ​ന​ത്തി​ന് സാ​ന്പ​ത്തി​ക​മാ​യി അ​ടി​സ്ഥാ​ന നി​ക്ഷേ​പ​വു​മാ​യി​രി​ക്ക​ണ​മെ​ന്നു നി​ല​വി​ലെ സാ​ഹ​ച​ര്യ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്. അ​തി​നാ​ൽ, കേ​ര​ള​ത്തി​ന്‍റെ ത​ന്ത്ര​പ​ര​മാ​യ നി​ല​പാ​ട് മാ​റ്റി ​സ്ഥാ​പി​ക്ക​ല​ല്ല; മ​റി​ച്ച് പു​ന​ർ​നി​ർ​മി​ക്ക​ലാ​ണ് ആ​വ​ശ‍്യം.


തൊ​ഴി​ൽ ഉ​റ​പ്പി​നെ തൊ​ഴി​ൽ ഇ​ൻ​ഷ്വ​റ​ൻ​സാ​യി നി​ല​നി​ർ​ത്തേ​ണ്ടി​യി​രി​ക്കു​ന്നു. സൃ​ഷ്ടി​ക്കു​ന്ന ആ​സ്തി​ക​ളെ അ​ള​ക്കാ​വു​ന്ന ഉ​ത്പാ​ദ​ന​ക്ഷ​മ​ത​യി​ലേ​ക്കും വ​രു​മാ​നവ​ർ​ധ​നാ സ്രോ​ത​സു​ക​ളി​ലേ​ക്കും പു​തു​താ​യി മാ​റ്റ​ണം. സ്ത്രീ​ക​ളു​ടെ പൊ​തു​തൊ​ഴി​ൽ പ്ര​വൃ​ത്തി​ക​ളെ സ്ഥി​ര​മാ​യ വ​രു​മാ​ന ല​ഭ്യ​ത​യ്ക്കു പ​ക​ര​മാ​യ​ല്ല, കാ​ലാ​വ​സ്ഥാ പ്ര​തി​രോ​ധ അ​പ​ക​ട ഇ​ൻ​ഷ്വ​റ​ൻ​സാ​യി ക​ണ​ക്കാ​ക്ക​ണം. സം​സ്ഥാ​ന​ത്തി​ന് ധ​ന​ബാ​ധ്യ​ത​യാ​യ​ല്ല ഉ​ത്പാ​ദ​ന​ക്ഷ​മ​ത നേ​ട്ട​ങ്ങ​ൾ സാ​ന്പ​ത്തി​ക ഭാ​രം ല​ഘൂ​ക​രി​ക്കു​മെ​ന്ന് ഉ​റ​പ്പാ​ക്കാം. ഇ​പ്ര​കാ​ര​മു​ള്ള ക്രി​യാ​ത്മ​ക നി​ല​പാ​ട് വി​ബി​ജി റാം ​ജി​യെ സൂ​ക്ഷ്മം പു​നഃ​പ്ര​തി​ഷ്ഠി​ക്കും. എം​ജി​എ​ൻ​ആ​ർ​ഇ​ജി​എ​സി​ന് ക​ഴി​യാ​ത്ത​ത് ഘ​ട​നാ​പ​ര​മാ​യി പു​തു​താ​യി പ​രി​ഹ​രി​ക്കു​മോ?

വി​ബി​ജി റാം ​ജി (ജി) ​കേ​ര​ള​ത്തി​ന്‍റെ ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റു​ന്നി​ട​ങ്ങ​ൾ

►വി​ബി​ജി റാം ​ജി (ജി) ​യു​ടെ പ്ര​ധാ​ന രൂ​പ​ക​ൽ​പ​ന ഘ​ട​ക​ങ്ങ​ൾ കേ​ര​ള​ത്തി​ന്‍റെ അ​നു​ഭ​വ​പാ​ഠ​ങ്ങ​ളു​മാ​യും വെ​ല്ലു​വി​ളി​ക​ളു​മാ​യും നേ​രി​ട്ടു സ​മ​ര​സ​പ്പെ​ട​ണം. വാ​ചാ​ടോ​പ​പ​ര​മാ​യ​ല്ല, ഘ​ട​നാ​പ​ര​മാ​യ നി​ബ​ന്ധ​ന​ക​ൾ പാ​ലി​ച്ചാ​കും വി​ജ​യം ക​ണ്ടെ​ത്താ​ൻ ക​ഴി​യു​ക.

► ഉ​ത്പാ​ദ​ന​ക്ഷ​മ​ത ഇ​നി ഓ​പ്ഷ​ണ​ല​ല്ല

► ഔ​ട്ട്പു​ട്ട്-​ലി​ങ്ക്ഡ് പ്ലാ​നിം​ഗും പൂ​ർ​ത്തീ​ക​ര​ണ​ത്തി​നു ശേ​ഷ​മു​ള്ള ഓ​ഡി​റ്റു​ക​ളും വി​ബി​ജി​റാം ജി (​ജി) യി​ൽ നി​ർ​ബ​ന്ധ​മാ​ക്കു​ന്നു. കേ​ര​ള​ത്തെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം, തൊ​ഴി​ലു​റ​പ്പ് പ​രി​പാ​ടി​ക്കു​ണ്ടാ​യ ന‍്യൂ​ന​ത​ക​ൾ ഇ​തു​വ​ഴി പ​രി​ഹ​രി​ക്കും. ജ​ല​സേ​ച​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഇ​പ്പോ​ൾ ഭൂ​ഗ​ർ​ഭ​ജ​ല ആ​ഘാ​ത​വും ല​ഭ്യ​ത​യും എ​ന്നി​വ വി​ശ​ദ​മാ​ക്ക​ണം; കാ​ർ​ഷി​ക ആ​സ്തി​ക​ൾ നി​ർ​മി​ക്കു​ന്പോ​ൾ വി​ള​വ് നേ​ട്ട​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​ണം; വ​രു​മാ​ന സൂ​ച​ക​ങ്ങ​ൾ പ്രോ​ഗ്രാം വി​ല​യി​രു​ത്ത​ലി​ന്‍റെ ഭാ​ഗ​മാ​കും. ഇ​ത് മു​ട​ക്കി​യ ചെ​ല​വു​ക​ളി​ൽ​നി​ന്നു രൂ​പം കൊ​ള്ളു​ന്ന ആ​സ്തി​ക​ളെ ഉ​ത്പാ​ദ​ന​ക്ഷ​മ​മാ​യ പൊ​തു​വ​രു​മാ​ന മൂ​ല​ധ​ന​മാ​ക്കി മാ​റ്റാ​ൻ ഉ​പ​ക​രി​ക്കും.

► നൈ​പു​ണ്യ ഉ​ൾ​ച്ചേ​ർ​ക്ക​ൽ സ്ഥി​ര​ം അ​ധ്വാ​ന​ത്തെ മാ​റ്റിമ​റി​ക്കും. സം​ര​ക്ഷ​ണ സേ​വ​ന​ങ്ങ​ൾ, ഹ​രി​ത ജോ​ലി​ക​ൾ, കാ​ർ​ഷി​ക സം​സ്ക​ര​ണം, പ്രാ​ദേ​ശി​ക സേ​വ​ന​ങ്ങ​ൾ, വി​ഭ​വ​ങ്ങ​ൾ എ​ന്നി​വ​യു​മാ​യി യോ​ജി​പ്പി​ച്ച് വി​ബി​ജി റാം ​ജി (ജി) ​വി​ല​യി​രു​ത്ത​ലു​ക​ൾ ന​ട​ത്തും. ഇ​ത് നി​ല​വി​ൽ കൃ​ത്യ​മാ​യി പ​റ​ഞ്ഞാ​ൽ കേ​ര​ള​ത്തി​ന്‍റെ സ​ന്പ​ദ്‌​വ്യ​വ​സ്ഥ വി​ക​സി​ക്കു​ന്നി​ട​ങ്ങ​ളി​ലാ​ണ് സം​ഭ​വി​ക്കു​ക. ഇ​ത് പു​തി​യ മു​ന്നേ​റ്റ പാ​ത​ക​ൾ സൃ​ഷ്ടി​ക്കും, പ്ര​ത്യേ​കി​ച്ച് സ്ത്രീ ​തൊ​ഴി​ലാ​ളി​ക​ൾ​ക്ക്.

► ശ​രാ​ശ​രി ആ​സ്തി ധ​ന​മൂ​ല്യ നി​ർ​ണ​യം സ്ഥാ​പ​ന​വ​ത്ക​രി​ക്ക​പ്പെ​ടും. പ​ഞ്ചാ​യ​ത്ത് ത​ല ആ​സ്തി ര​ജി​സ്റ്റ​റു​ക​ൾ, മൂ​ല്യ​നി​ർ​ണ​യ പ്രോ​ട്ടോ​ക്കോ​ളു​ക​ൾ, അ​റ്റ​കു​റ്റ​പ്പ​ണി ചെ​ല​വു​ക​ൾ എ​ന്നി​വ തൊ​ഴി​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പ്രാ​ദേ​ശി​ക സാ​ന്പ​ത്തി​ക സം​വി​ധാ​ന​ങ്ങ​ളു​മാ​യി സം​യോ​ജി​പ്പി​ക്കും.

► സ്ത്രീ​ക​ളു​ടെ തൊ​ഴി​ൽസു​ര​ക്ഷ സം​ര​ക്ഷി​ക്ക​പ്പെ​ടു​ക​യും ന​വീ​ക​രി​ക്ക​പ്പെ​ടു​ക​യും ചെ​യ്യും.

► വി​ബി​ജി റാം ​ജി (ജി) ​സ്ത്രീ​ക​ളു​ടെ പ​ങ്കാ​ളി​ത്ത​ത്തെ ദു​ർ​ബ​ല​പ്പെ​ടു​ത്തു​ന്നി​ല്ല. വ​നി​ത​ക​ൾ​ക്ക് തൊ​ഴി​ലി​ൽ ച​ല​നാ​ത്മ​ക​ത പ്രാ​പ്ത​മാ​ക്കു​ന്ന​തി​നൊ​പ്പം തു​ല്യ​ത​യും സം​ര​ക്ഷി​ക്ക​പ്പെ​ടും.

► കാ​ലാ​വ​സ്ഥാ അ​പ​ക​ട​സാ​ധ്യ​ത ഒ​ഴി​വാ​ക്ക​ൽ സം​ഘ​ടി​ത ത​ത്വ​മാ​യി മാ​റു​ന്നു. പൊ​തു തൊ​ഴി​ൽ, കാ​ലാ​വ​സ്ഥാ അ​പ​ക​ട​സാ​ധ്യ​ത എ​ന്നി​വ​യ്ക്ക് തൊ​ഴി​ൽ സു​ര​ക്ഷ​യാ​യി പു​ന​ർ​നി​ർ​മി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. തു​ട​ർ​ച്ച​യാ​യ സാ​ന്പ​ത്തി​ക കാ​ല​താ​മ​സം ത​ട​യു​ന്ന​തി​നൊ​പ്പം സീ​സ​ണ​ൽ ആ​വ​ശ്യ​ക​ത​ക​ളെ നി​യ​മാ​നു​സൃ​ത​മാ​ക്കു​ന്നു. ഇ​ത് കേ​ര​ള​ത്തി​ലെ വെ​ള്ള​പ്പൊ​ക്കം, വ​ര​ൾ​ച്ച, ചൂ​ട്-​സ​മ്മ​ർ​ദം-​കാ​ലാ​വ​സ്ഥ എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള യാ​ഥാ​ർ​ഥ്യ​ങ്ങ​ളു​മാ​യി പ്ര​തി​രോ​ധി​ച്ച് സ​മ​ര​സ​പ്പെ​ടാ​ൻ ഉ​പ​ക​രി​ക്കും.


► സാ​ന്പ​ത്തി​ക സ​മ്മ​ർ​ദം ഘ​ട​നാ​പ​ര​മാ​യി പ​രി​ഹ​രി​ക്ക​പ്പെ​ടും. ഉ​ത്പ​ന്ന​ങ്ങ​ൾ, മ​നു​ഷ്യ വി​ഭ​വ ക​ഴി​വു​ക​ൾ, ധ​ന​സ​ന്പാ​ദ​ന ആ​സ്തി​ക​ൾ എ​ന്നി​വ​യു​മാ​യി തൊ​ഴി​ൽ വേ​ത​നം ബ​ന്ധി​പ്പി​ക്കു​ന്ന​തി​ലൂ​ടെ, വി​ബി​ജി റാം ​ജി (ജി) ​ജോ​ലി റേ​ഷ​നിം​ഗ് ചെ​യ്യാ​തെ, അ​വ​കാ​ശ​ങ്ങ​ൾ ദു​ർ​ബ​ല​പ്പെ​ടു​ത്താ​തെ കേ​ര​ള​ത്തി​ന്‍റെ മൊ​ത്തം സാ​ന്പ​ത്തി​ക ഭാ​രം കു​റ​യ്ക്കും; മു​ൻ പ​ദ്ധ​തി​ക്ക് ക​ഴി​യാ​ത്ത​വ​യാ​ണ് ഇ​വ.

മു​ന്നോ​ട്ടു​ള്ള വ​ഴി

ഭ​ര​ണ​ന​ട​ത്തി​പ്പും ഉ​ൾ​പ്പെ​ടു​ത്ത​ലും പ്ര​ശ്ന​മ​ല്ലെ​ന്ന് കേ​ര​ള​ത്തി​ന്‍റെ അ​നു​ഭ​വം തെ​ളി​യി​ക്കു​ന്നു; പ​ക്ഷേ, രൂ​പ​ക​ൽ​പ​ന​യും പ​ദ്ധ​തി സ്തം​ഭ​ന​വും തു​ട​ർ​ന്നു​പോ​ന്നി​രു​ന്നു. തൊ​ഴി​ൽ ഗാ​ര​ന്‍റി പു​നഃ​ക്ര​മീ​ക​രി​ക്കാ​നു​ള്ള ഒ​ര​വ​സ​രം കൂ​ടെ ല​ഭി​ക്കു​ന്നു; കേ​ര​ളം പി​ൻ​വ​ലി​യി​ല്ലെ​ന്നു ക​രു​താം. കേ​ര​ള​ത്തി​ന്‍റെ ന​ട​ത്തി​പ്പു താ​ത്പ​ര്യം ല​ളി​ത​വ​ത്ക​ര​ണ​മ​ല്ല, സം​യോ​ജ​ന​ത്തി​ലാ​ണ്. നി​യ​മ​പ​ര​മാ​യ ഗാ​ര​ന്‍റി​യും കേ​ന്ദ്ര ഗ​വ​ണ്‍​മെ​ന്‍റി​ന്‍റെ സാ​ന്പ​ത്തി​ക സ​ഹ​ക​ര​ണ​വും ഉ​റ​പ്പാ​ക​ണം. ഉ​ത്പാ​ദ​ന​ക്ഷ​മ​ത ഓ​ഡി​റ്റു​ക​ളി​ലും നൈ​പു​ണ്യ സം​യോ​ജ​ന​ത്തി​ലും ഇ​വ നി​ർ​ബ​ന്ധ​മാ​യി ന​ട​പ്പാ​ക്ക​ട്ടെ. സൃ​ഷ്ടി​ക്ക​പ്പെ​ടു​ന്ന ആ​സ്തി​ക​ൾ സാ​ന്പ​ത്തി​ക വ​രു​മാ​ന​ദാ​യ​ക മൂ​ല​ധ​ന​മാ​ക്കി മാ​റ്റ​ണം.
തൊ​ഴി​ലു​ക​ളു​ടെ നി​പു​ണ​ത മു​ക​ളി​ലേ​ക്കു​ള്ള ച​ല​നം സാ​ധ്യ​മാ​ക്കു​ന്ന​തി​നൊ​പ്പം സ്ത്രീ​ക​ളു​ടെ തൊ​ഴി​ൽ സു​ര​ക്ഷ​യും സം​ര​ക്ഷി​ക്കേ​ണ്ട​തു​ണ്ട്. നി​ല​വി​ൽ നി​ശ്ച​ല ക്ഷേ​മ സ്ഥി​ര​ത​യി​ൽ​നി​ന്ന് കേ​ര​ള​ത്തി​ലെ പൊ​തു തൊ​ഴി​ൽ​ശ​ക്തി​യെ ഉ​ൾ​ക്കൊ​ള്ളു​ന്ന​തും കാ​ലാ​വ​സ്ഥാ മാ​റ്റ-​പ്ര​തി​രോ​ധ​ശേ​ഷി​യു​ള്ള​തു​മാ​യ വ​ള​ർ​ച്ച​യു​ടെ ച​ല​നാ​ത്മ​ക ശ​ക്തി​യാ​യി മാ​റാ​ൻ വി​ബി​ജി റാം ​ജി (ജി)​ക്ക് മാ​റാ​ൻ ക​ഴി​യ​ട്ടെ.

University News

പ്രാക്ടിക്കൽ , പ്രോജക്ട്, വൈവ പരീക്ഷകൾ

 നാലാം സെമസ്റ്റർ എംഎ അറബിക് (പ്രൈവറ്റ് രജിസ്ട്രേഷൻ- റഗുലർ, സപ്ലിമെന്‍ററി) ഏപ്രിൽ 2025 പ്രാക്ടിക്കൽ, പ്രോജക്ട്, വൈവ പരീക്ഷകൾ ഡിസംബർ 16, 17 തീയതികളിൽ തളിപ്പറമ്പ സർ സയ്ദ് കോളജിലും നാലാം സെമസ്റ്റർ എം കോം (പ്രൈവറ്റ് രജിസ്ട്രേഷൻ, റെഗുലർ) ഏപ്രിൽ 2025 പ്രോജക്ട്, വൈവ പരീക്ഷകൾ ഡിസംബർ 20 ന് താവക്കര ക്യാമ്പസിലെ മാളവ്യ മിഷൻ ടീച്ചർ ട്രെയിനിംഗ് സെന്‍ററിൽ (UGC-HRDC) വച്ചും നടക്കും. ടൈം ടേബിൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.

തീയതി നീട്ടി

അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദ (ഒക്ടോബർ 2025) പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്ത വിദ്യാർഥികളുടെ ഇന്‍റേണൽ മാർക്ക് സമർപ്പിക്കുവാനുള്ള അവസാന തീയതി 22.12.2025 വരെ നീട്ടി

2025 പ്രവേശന പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദ പ്രോഗ്രാം കോഴ്സ് രജിസ്ട്രേഷൻ

കണ്ണൂർ സർവകലാശാല 2025 -26 അധ്യയനവർഷം പ്രൈവറ്റ് രജിസ്ട്രേഷൻ മൂന്ന് വർഷ എഫ്‌വൈയുജിപി പാറ്റേൺ ബിരുദ പ്രോഗ്രാമുകൾക്ക് പ്രവേശനം ലഭിച്ചവർ സർവകലാശാല വെബ്സൈറ്റിലെ https://kannur.kreap.co.in/ ലിങ്ക് സന്ദർശിച്ച് കോഴ്സ് സെലക്ഷനും രജിസ്‌ട്രേഷനും 2025 ഡിസംബർ 20 നകം പൂർത്തിയാക്കണം.

ഹാൾടിക്കറ്റ്

സർവകലാശാല പഠനവകുപ്പുകളിലെ ഒന്നാം സെമസ്റ്റർ എംഎ, എംഎസ് സി, എംബിഎ, എംലിബ്. ഐഎസ്‌സി, എംസിഎ, എൽഎൽഎം, എംപിഇഎസ് ഡിഗ്രി (സിബിസിഎസ്എസ് - റഗുലർ (2025 അഡ്മിഷൻ), സപ്ലിമെന്‍ററി (2022,2023 & 2024 അഡ്മിഷൻ) നവംബർ 2025 പരീക്ഷയുടെ ഹാൾടിക്കറ്റ് (പ്രൊവിഷണൽ), നോമിനൽ റോൾ എന്നിവ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

Kerala

പി​എം ശ്രീ; ​ത​ല​സ്ഥാ​ന​ത്ത് തെ​രു​വ് യു​ദ്ധം

തി​രു​വ​ന​ന്ത​പു​രം: പി​എം ശ്രീ ​പ​ദ്ധ​തി​യി​ല്‍ ഒ​പ്പി​ട്ട​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി​യു​ടെ ഓ​ഫീ​സി​ലേ​ക്ക് യു​വ​ജ​ന സം​ഘ​ട​ന​ക​ൾ ന​ട​ത്തി​യ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം. സി​പി​ഐ​യു‌​ടെ യു​ജ​ന, വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ളാ​യ എ​ഐ​എ​സ്എ​ഫ്, എ​ഐ​വൈ​എ​ഫും ന​ട​ത്തി​യ മാ​ർ​ച്ചി​ലാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്.

ബാ​രി​ക്കേ​ഡ് മ​റി​ച്ചി​ടാ​ൻ പ്ര​തി​ഷേ​ധ​ക്കാ​ർ ശ്ര​മി​ച്ച​തോ​ടെ പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി. ഏ​ക​പ​ക്ഷീ​യ തീ​രു​മാ​ന​വു​മാ​യി വി​ദ്യാ​ഭ്യാ​സ മ​ന്ത്രി മു​ന്നോ​ട്ട് പോ​യാ​ല്‍ തെ​രു​വി​ല്‍ മ​ന്ത്രി​യെ നേ​രി​ടു​മെ​ന്ന് എ​ഐ​വൈ​എ​ഫ് നേ​താ​ക്ക​ള്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

കൊ​ടി​യു​ടെ നി​റം നോ​ക്കി സ​മ​രം ചെ​യ്യു​ന്ന​വ​ര​ല്ല ഞ​ങ്ങ​ള്‍. കേ​ര​ള​ത്തി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് വേ​ണ്ടി സ​മ​രം ചെ​യ്യും. അ​ടി​ച്ച​മ​ര്‍​ത്താ​ന്‍ നോ​ക്കേ​ണ്ട. പി​എം ശ്രീ ​എ​ന്ന പ​ദ്ധ​തി കേ​ര​ള​ത്തി​ന്‍റെ മ​ണ്ണി​ല്‍ അ​നു​വ​ദി​ക്കി​ല്ല.

പ​ദ്ധ​തി​യി​ൽ നി​ന്നും പി​ൻ​മാ​റു​ന്ന​തു​വ​രെ സ​മ​രം തു​ട​രു​മെ​ന്നും മ​ര്യാ​ദ​ക്കു സ​മ​രം ചെ​യ്യാ​ൻ വ​ന്ന​വ​ർ​ക്കു​നേ​രെ പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു. പോ​ലീ​സി​ലെ ആ​ർ​എ​സ്എ​സു​കാ​രാ​ണ് ത​ങ്ങ​ളെ ആ​ക്ര​മി​ച്ച​തെ​ന്ന് പ്ര​തി​ഷേ​ധ​ക്കാ​ർ വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം ധാ​ര​ണാ​പ​ത്ര​ത്തി​ല്‍ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഒ​പ്പി​ട്ട​തി​നെ തു​ട​ര്‍​ന്ന് ഇ​ട​ഞ്ഞു നി​ല്‍​ക്കു​ന്ന സി​പി​ഐ​യെ അ​നു​ന​യി​പ്പി​ക്കാ​ൻ മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി സി​പി​ഐ ആ​സ്ഥാ​ന​മാ​യ എം​എ​ന്‍ സ്മാ​ര​ക​ത്തി​ലെ​ത്തി നേ​താ​ക്ക​ളെ ക​ണ്ടു.
 

 

 

Kerala

പി​എം ശ്രീ ​പ​ദ്ധ​തി; മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ എ​തി​ർ​പ്പു​മാ​യി സി​പി​ഐ

തി​രു​വ​ന​ന്ത​പു​രം: പി​എം ശ്രീ ​പ​ദ്ധ​തി​യി​ൽ ചേ​രാ​നു​ള്ള തീ​രു​മാ​ന​ത്തി​ൽ മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ൽ എ​തി​ർ​പ്പ് ഉ​യ​ർ​ത്തി സി​പി​ഐ. മ​ന്ത്രി കെ.​രാ​ജ​ൻ പാ​ർ​ട്ടി​യു​ടെ ആ​ശ​ങ്ക അ​റി​യി​ച്ചെ​ങ്കി​ലും മു​ഖ്യ​മ​ന്ത്രി​യോ വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി​യോ മ​റു​പ​ടി ന​ൽ​കി​യി​ല്ല.

നേ​ര​ത്തെ ര​ണ്ട് ത​വ​ണ മ​ന്ത്രി​സ​ഭാ യോ​ഗം ച​ർ​ച്ച ചെ​യ്ത് മാ​റ്റി​വെ​ച്ച​താ​ണ് പി​എം ശ്രീ. ​രാ​വി​ലെ ബി​നോ​യ് വി​ശ്വം പാ​ർ​ട്ടി മ​ന്ത്രി​മാ​രെ വീ​ട്ടി​ലേ​ക്ക് വി​ളി​പ്പി​ച്ചി​രു​ന്നു. ഈ ​ച​ർ​ച്ച​യി​ലാ​ണ് കാ​ബി​ന​റ്റി​ൽ എ​തി​ർ​പ്പ് രേ​ഖ​പ്പെ​ടു​ത്താ​ൻ നി​ർ​ദേ​ശ​മു​ണ്ടാ​യ​ത്.

ഫ​ണ്ട് വാ​ങ്ങി​യാ​ലും ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യം ന​ട​പ്പാ​ക്കി​ല്ലെ​ന്ന ശി​വ​ൻ​കു​ട്ടി​യു​ടെ വാ​ദം ബി​നോ​യ് വി​ശ്വം ത​ള്ളി. സി​പി​എ​മ്മും വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യും പ​ല​ത​രം വി​ശ​ദീ​ക​ര​ണം ന​ട​ത്തു​മ്പോ​ഴും പ​ദ്ധ​തി​യോ​ടു​ള്ള എ​തി​ർ​പ്പി​ൽ പി​ന്നോ​ട്ടി​ല്ലെ​ന്ന് സി​പി​ഐ നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

Latest News

Corehub Up